¡Sorpréndeme!

ജനുവരി 15 കോലിക്ക് സെഞ്ച്വറി ഡേ | Oneindia Malayalam

2019-01-17 77 Dailymotion

Virat Kohli's tryst with January 15: A hundred in 2017, 2018 and 2019
വിരാട് കോലി സെഞ്ച്വറി നേടുന്നത് ഒരു പ്രാധാന്യമില്ലാത്ത വാര്‍ത്തയായിരിക്കുന്നു. എന്നാല്‍, ഓരോ കളിയിലും ഒരു പുതിയ റെക്കോര്‍ഡ് എങ്കിലും സ്ഥാപിക്കാന്‍ കോലിക്ക് കഴിയുന്നുണ്ട്. അഡ്‌ലെയ്ഡില്‍ കഴിഞ്ഞദിവസവും പിറന്നു ഒരു അത്യപൂര്‍വ റെക്കോര്‍ഡ്. തുടര്‍ച്ചയായ മൂന്നുവര്‍ഷം ഒരേ ദിവസം സെഞ്ച്വറി നേടി കോലി ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ്.